Lead Story'കനല് ഒരു തരി പോലും ഇല്ലല്ലോ ഒരു പെണ്ണ്..'; എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന വേദിയില്‍ ഒരു വനിതാ നേതാവിന്റ സാന്നിധ്യം പോലുമില്ല; 50 ശതമാനം വനിതകള്‍ മത്സരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പായിട്ടും പോലും വേദിയില്‍ വനിതയില്ല; 'ആണ്‍കുട്ടികള്‍ ഭരിക്കും'മെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റുകള്‍; 'ആണ്ഫെസ്റ്റോ'യെന്നും വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്17 Nov 2025 10:14 PM IST